വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നൽണമെന്ന് കുട്ടിയുടെ അച്ഛൻ

Dec 14, 2023 - 10:55
Dec 14, 2023 - 11:03
 0
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നൽണമെന്ന് കുട്ടിയുടെ അച്ഛൻ
This is the title of the web page

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നൽണമെന്ന് കുട്ടിയുടെ അച്ഛൻ.വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചു.പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.പ്രതിക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താത്തതിന്ന് എതിരെ പോരാട്ടം തുടരുമെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow