കേരള ഗസറ്റ് ഓഫീസേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു; സമ്മേളനം യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു

Dec 13, 2023 - 16:43
Dec 13, 2023 - 16:46
 0
കേരള ഗസറ്റ് ഓഫീസേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു;  സമ്മേളനം  യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു
This is the title of the web page

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 38ാം മത് ജില്ലാ സമ്മേളനമാണ് ചെറുതോണിയിൽ നടന്നത്. ഇഗ്ലു ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയുടെ വിവിധ മേഖലയിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്ത ജില്ലാ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഓ.യു. സംസ്ഥാന ട്രഷറർ ഗോപകുമാർ , സംസ്ഥാന കമ്മറ്റിയംഗം കെ.എൻ. മോഹൻദാസ് , എൻ.ജി.ഒ അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് . സണ്ണി മാത്യു ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow