കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ സ്കൂളിന് സമീപത്താണ് വാഹനാപകടം ഉണ്ടായത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു.

