ചിന്നക്കനാൽ ഭൂമി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ ഇടുക്കി ജില്ല നേതൃത്വം

Dec 4, 2023 - 16:58
 0
ചിന്നക്കനാൽ ഭൂമി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ ഇടുക്കി ജില്ല നേതൃത്വം
This is the title of the web page

ചിന്നക്കനാൽ ഭൂമി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ ഇടുക്കി ജില്ല നേതൃത്വം.വനവൽക്കരണത്തിന്റെ പേരിൽ ചില വനം വകുപ്പ് ഉദ്യാഗസ്ഥൻമാർ ബോധപൂർവ്വം കൃഷിക്കാരെയും തോട്ടം തൊഴിലാളികളെയും മറ്റ് ഇതര വിഭാഗം ആളുകളെയും ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സി പി ഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow