ഉപ്പുതറയിലെ ആദ്യകാല വ്യാപാരി കെ.എൻ ഗോപി (58) കരിനെല്ലിക്കൽ നിര്യാതനായി
ഉപ്പുതറയിലെ ആദ്യകാല വ്യാപാരി കെ.എൻ ഗോപി (58) കരിനെല്ലിക്കൽ നിര്യാതനായി. സംസ്കാരം 19-11- 2023 ഞായർ ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ജോളി,മക്കൾ: ജോബീഷ് , ജോജി (വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട്),മരുമകൾ : അനീഷ.

