ഉപ്പുതറ സ്വദേശിയായ യുവതി പ്രസവാനന്തരം ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ചു

Nov 17, 2023 - 10:44
 0
ഉപ്പുതറ സ്വദേശിയായ യുവതി പ്രസവാനന്തരം ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ചു
This is the title of the web page

ഉപ്പുതറ: പ്രസവാനന്തരം ആരോഗ്യനില മോശമായ യുവതി മരിച്ചു. പള്ളിക്കുന്ന് ആഷ്‌ലി എസ്‌റ്റേറ്റിൽ രതീഷിന്റെ ഭാര്യ ദിവ്യയാണ്(30) രണ്ടാം പ്രസവത്തിനുശേഷം മരിച്ചത്. ഈ മാസം 13ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ദിവ്യ 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. വൈകാതെ ആരോഗ്യനില വഷളാകുകയും വ്യാഴാഴ്ച പുലർച്ചെയോടെ മരിക്കുകയുമായിരുന്നു. തവാരണ ചന്തുഭവൻ പരേതനായ കൃഷ്ണന്റെയും ദീപയുടെയും മകളാണ് ദിവ്യ.സംസ്‌കാരം ഇന്ന്(17/11/23) ഉച്ചയ്ക്ക് 12ന് പത്തേക്കറിലെ സെമിത്തേരിയിൽ. മൂത്തമകൻ: അമ്പാടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow