ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കളിയരങ്ങ് പ്രീ പ്രൈമറി പ്രതിഭാസംഗമം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂളിൽ നടന്നു

Nov 13, 2023 - 17:36
 0
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കളിയരങ്ങ് പ്രീ പ്രൈമറി പ്രതിഭാസംഗമം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂളിൽ നടന്നു
This is the title of the web page

കട്ടപ്പന മുൻസിപ്പാലിറ്റിയുടേയും കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കളിയരങ്ങ് പ്രീ പ്രൈമറി പ്രതിഭാസംഗമം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്കൂളിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കളറിങ്ങ്, പ്രച്ഛന്ന വേഷം , ദേശഭക്തിഗാനം, കഥ പറച്ചിൽ, ഗാനാലാപനം എന്നീ മൽസരങ്ങളാണ് പ്രതിഭാ സംഗമവുമായി ബന്ധപ്പെട്ട് നടന്നത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിറ്റിഎ പ്രസിഡന്റ് ബിനു സി പി , അനിതാ ശേഖർ എസ്.എസ്, ബിന്ദു എൻ , എ.കെ. ബിനു, സുമോദ് എസ്,ഷൈബി എന്നിവർ പ്രസംഗിച്ചു. നിരവധി കുട്ടികൾ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow