എഴുകുംവയലിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും കൃഷി നാശവും
നെടുങ്കണ്ടം പഞ്ചായത്തിലെ എഴുകുംവയൽ കുട്ടൻ കവല, പുന്നക്കവല മേഖലകളിൽ മഴയെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും കൃഷി നാശവും.എഴുകും വയൽ പുന്നക്കവല റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.
പുളിയ്ക്കൽ തോമസ് , പെരുവലങ്ങട്ട് ബിജു , കുറ്റ്യാനി സോണിച്ചൻ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

