മുസ്ലീം ലീഗ് ഇടുക്കി ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി: ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി

Nov 4, 2023 - 07:07
 0
മുസ്ലീം ലീഗ് ഇടുക്കി ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി:  ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി
This is the title of the web page

മുസ്ലീം ലീഗ് ഇടുക്കി ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ' ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി. ജില്ല പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഓഫീസോ ഓഡിറ്റോറിയമോ മറ്റാർക്കും തുറന്ന് കൊടുക്കരുതെന്നും തൽക്കാലത്തേക്ക് ഓഫീസ് പൂട്ടിയിടാനും പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ ഓഫീസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതറിഞ്ഞ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടത്തിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പാർട്ടി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസ് മറ്റൊരു താഴിട്ട് പുട്ടുകയും ഓഫീസിൻ്റെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയതായി പോസ്റ്റർ പതിക്കുകയും ചെയ്തു. പ്രശ്നം സംബന്ധിച്ച് ഇരു വിഭാഗവും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow