ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
കാൽവരിമൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ ആദിവാസികൾ കണ്ടെത്തിയത്.
തുടർന്ന് വനപാലകരെ വിവരം അറിയിച്ചു.ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടിൽ കുടുങ്ങിയ യുവാവിനെ ബോട്ടിൽ കയറ്റി അഞ്ചുരുളിയിൽ എത്തിച്ചു.