നെടുങ്കണ്ടം തൂക്കുപാലത്ത് കെട്ടിടത്തിനായി എടുത്ത കുഴിയിൽ മൃതദേഹം
നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിനായി തയ്യാറാക്കിയ കുഴിയിലാണ് മൃതദേഹം കണ്ടത്.
നെടുംകണ്ടം പോലിസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.