ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു

Oct 2, 2023 - 17:16
 0
ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു
This is the title of the web page

ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു.രാമക്കല്‍മേട് സ്വദേശികളായ 8 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് നാലരയോട് കൂടിയാണ് അപകടം നടന്നത്.പുഷ്പക്കണ്ടത്തെ ഏലത്തോട്ടത്തിലെ പണികഴിഞ്ഞ് വീട്ടിലേക്ക് ജീപ്പിൽ മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.അപകടത്തിൽപ്പെട്ടവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow