ചെറുതോണിയിൽ പുതിയ പാലം

Sep 26, 2023 - 12:20
 0
ചെറുതോണിയിൽ പുതിയ പാലം
This is the title of the web page

120 മീറ്റർ നീളമുള്ള പാലത്തിന്റെ വീതി 18 മീറ്ററാണ്... 2018 ലെ High Flood Level കണക്കാക്കി അതിൽ നിന്ന് 8 മീറ്റർ മുകളിൽ വരുന്ന രീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 90 മീറ്റർ അപ്രോച്ച് റോഡും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെയും ജില്ലാഭരണകൂടത്തിന്റെയും ചെറുതോണി നിവാസികളുടേയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിക്കുകയും, 2020 മാർച്ച്  5 ന് 23.87 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ധനകാര്യ അനുമതിയും ലഭിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow