1.195 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയി

Nov 5, 2026 - 09:57
 0
1.195 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കട്ടപ്പന പോലീസിന്റെ 
പിടിയി
This is the title of the web page

1.195 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് രാജാപ്പൂർ ജില്ലയിൽ അപൂർപാറ ഭാഗത്ത് സുമൻ മുള്ള (24) ആണ് കാഞ്ചിയാർ ലബ്ബക്കടയിൽ നിന്ന് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ കെയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ അജേഷ് വിജയൻ, സജികുമാർ, അനൂപ് എം.എസ്, അൻസാർ മോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow