സി പി എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റി സമാപിച്ചു.
സി പി എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മറ്റി സമാപിച്ചു.തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ യോഗം വിശകലനം ചെയ്തു.ഭൂപ്രശ്നങ്ങളിൽ വലിയ പ്രക്ഷോഭം തുടങ്ങാൻ കമ്മറ്റി തീരുമാനിച്ചു.39 അംഗ ജില്ലാകമ്മിറ്റിയിൽ ഏഴ് പേരെ കൂടി ക്ഷണിതാക്കളാക്കി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ബി അനൂപ്, സെക്രട്ടറി എസ് സുധീഷ്,ഏരിയ സെക്രട്ടറിമാരായ എസ് സാബു വി സി അനിൽ ചാണ്ടി പി അലക്സാണ്ടർ,മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സബീന ബിഞ്ചു, മുൻ എം എൽ എ അഡ്വ. എ. രാജ പിന്നെ വരാണ് ക്ഷണിതാക്കൾ.

