ചെറുതോണി വെള്ളക്കയത്ത് ഒരു ബൈക്കും രണ്ടു കാറുകളും ഒരു ബസ്സും ഉൾപ്പെടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

Oct 4, 2026 - 18:27
 0
ചെറുതോണി വെള്ളക്കയത്ത്  ഒരു ബൈക്കും രണ്ടു കാറുകളും ഒരു ബസ്സും ഉൾപ്പെടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
This is the title of the web page

ചെറുതോണി വെള്ളക്കയത്ത് ഒരു ബൈക്കും രണ്ടു കാറുകളും ഒരു ബസ്സും ഉൾപ്പെടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.കാറിൽ സഞ്ചരിച്ച ഒരു യാത്ര ക്കാരിക്ക് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ല.ഇവരെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ മുൻപേ പോയ കാർ നിർത്തിയതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമായത്. ഇടുക്കി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow