ഇടുക്കി കൂട്ടാറിന് സമീപം മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Oct 2, 2026 - 21:34
 0
ഇടുക്കി കൂട്ടാറിന് സമീപം മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
This is the title of the web page

ഇടുക്കി കൂട്ടാറിന് സമീപം മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ്അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. പരുക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow