കോൺഗ്രസ് കട്ടപ്പന മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡൽഹിയിൽ നടന്ന സമരത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.

Jul 22, 2026 - 19:54
 0
കോൺഗ്രസ് കട്ടപ്പന മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഡൽഹിയിൽ നടന്ന സമരത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.
This is the title of the web page

കോൺഗ്രസ് കട്ടപ്പന മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഡൽഹിയിൽ നടന്ന സമരത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം കട്ടപ്പനയിൽസംഘടിപ്പിച്ചത്.യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങൾ നടത്തുന്ന സമരം അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി ,പ്രിയങ്ക ഗാന്ധി, AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ഉദ്ഘാടനം ചെയ്തു . KPCC സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. DCC ജന: സെക്രട്ടറി അഡ്വക്കേറ്റ് കെ ജെ ബെന്നി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി , പ്രശാന്ത് രാജു , പി എസ് മേരിദാസൻ , പി സ് രാജപ്പൻ , G മോഹനൻ നായർ , K S രാജീവ്, റുബി വേഴാമ്പതോട്ടം, ജോയ് ആനിത്തോട്ടം, സിബി പാറപ്പായി , കെ എസ് സജീവൻ CM തങ്കച്ചൻ ഷാജി കൊമ്പിക്കര ഷാജൻ എബ്രഹാം . ജോസ് ആനക്കല്ലിൽ രാജു വെട്ടിക്കൽ നഗരസഭ കൗൺസിലർമാരായ കെ ടി ജയൻ, സോണിയ ജെയ്ബി ,സന്തോഷ് നാരായണൻ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രത്നമാ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow