പാലായിൽ ഭരണം വീണു. അവിശ്വാസപ്രമേയം പാസായി. ദിയ ബിനു പുറത്ത്

Jul 21, 2026 - 16:25
 0
പാലായിൽ ഭരണം വീണു. അവിശ്വാസപ്രമേയം പാസായി. ദിയ ബിനു പുറത്ത്
This is the title of the web page

പാലായില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗണ്‍സിലര്‍മാരില്‍ 17 പേര്‍ കൗണ്‍സിൽ യോഗത്തില്‍ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, 4 കോണ്‍ഗ്രസ് അംഗങ്ങള്‍, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow