ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പി.എച്ച്.ഡി കരസ്ഥമാക്കി കട്ടപ്പന സ്വദേശി റിങ്കു സെബാസ്റ്റ്യൻ
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പി.എച്ച്.ഡി കരസ്ഥമാക്കി കട്ടപ്പന സ്വദേശി റിങ്കു സെബാസ്റ്റ്യൻ.(യോർക്ക് യൂണിവേഴ്സിറ്റി, യു.കെ) സ്കോളർഷിപ്പോടുകൂടി കരസ്ഥമാക്കിയ റിങ്കു സെബാസ്റ്റ്യൻ. കട്ടപ്പന ഈന്തുങ്കൽ സെബാസ്റ്റ്യന്റെയും മോളിയുടെയും മകൾ. ഭർത്താവ്: പുറ്റടി കടന്തോട്ട് ജോസ് ആന്റണിയുടെയും മേഴ്‌സിയുടെയും മകൻ റ്റിൻസ് ജോസ്.



