മിഷന്‍ ചക്കകൊമ്പന്‍; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

Nov 25, 2026 - 16:59
 0
മിഷന്‍ ചക്കകൊമ്പന്‍; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
This is the title of the web page

ചിന്നക്കനാല്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ ചക്കകൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുളള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും സമയവും കണക്കിലെടുത്ത് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതായി സിസിഎഫ് അറിയിച്ചു. ആദ്യ ഡോസില്‍ ആന പൂര്‍ണമായും മയങ്ങിയിരുന്നില്ല. ആനയെ നിരീക്ഷിച്ച് വരുന്നതിനിടയില്‍ കാട്ടിലേക്ക് ഓടി. നിലവില്‍ പ്രദേശത്ത് മഴ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യാഴാഴ്ച്ച ദൗത്യത്തിന്റെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമന്നും വനംവകുപ്പ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow