കട്ടപ്പന പുളിയന്മലയ്ക്ക് സമീപം ടോറസ് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കട്ടപ്പന പുളിയന്മലയ്ക്ക് സമീപം ടോറസ് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം.തമിഴ്നാട്ടിൽ നിന്ന് വന്ന ടോറസ് ലോറിയും മിൽമ പാലുമായി വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്.

