സെൻമേരിസ് യുപി സ്കൂൾ പൂർവ അധ്യാപക -വിദ്യാർത്ഥി സ്മാരക പ്രവേശന കവാട ഉത്ഘടനവും പ്രവേശനോത്സവവും നടന്നു.

Jun 1, 2026 - 20:33
 0
സെൻമേരിസ് യുപി സ്കൂൾ പൂർവ അധ്യാപക -വിദ്യാർത്ഥി സ്മാരക പ്രവേശന കവാട ഉത്ഘടനവും പ്രവേശനോത്സവവും നടന്നു.
This is the title of the web page

കാഞ്ചിയർ സെൻമേരിസ് യുപി സ്കൂളിലെ ഗോൾഡൻ ജൂബിലിയുമായി ബന്ധപ്പെട്ട പൂർവ്വ അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച പ്രവേശന കവാട ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർമാർട്ടിൻ വെളളിയാംകുളം നിർവഹിച്ചു. ശ്രീ തോമസ് ജോർജ് അങ്ങേവീട്ടിൽ, ശ്രീ തോമസ്, ശ്രീ ജോസഫ് മാത്യു, ശ്രീ സണ്ണി എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ പ്രേവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജയ് മോൻ അഴകൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. Fr. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത്ത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു. യോഗത്തിൽ പി ടി പ്രസിഡന്റ് ശ്രീ. ബോബൻ പതിപ്പള്ളി, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിൽ കമ്മിറ്റി മെമ്പർ ശ്രീമതി ആലീസ് സെൻ,ഹെഡ്മിസ്ട്രെസ് സിസ്റ്റർ സിൽവിയ cmc, ശ്രീമതി ജോസ്മി ജോസ് എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow