ഉപ്പുതറ ചിന്താ വായനശാല യുടെ നേതൃത്വത്തിൽ വളകോട് ഗവ: സ്കൂളിലെ കുട്ടികൾക്കായി പഠനനോപകരണങ്ങൾ വിതരണം ചെയ്തു.

Jun 1, 2026 - 16:11
 0
ഉപ്പുതറ ചിന്താ വായനശാല യുടെ നേതൃത്വത്തിൽ വളകോട് ഗവ: സ്കൂളിലെ കുട്ടികൾക്കായി പഠനനോപകരണങ്ങൾ വിതരണം ചെയ്തു.
This is the title of the web page

ഉപ്പുതറ ചിന്താ വായനശാലയുടെ നേതൃത്വത്തിൽ വളകോട് ഗവ: സ്കൂളിലെ കുട്ടികൾക്കായി പഠനനോപകരണങ്ങൾ വിതരണം ചെയ്തു.ചിന്താ വായനശാല പ്രസിഡൻ്റ് കെ.കലേഷ് കുമാർ ഉത്ഘാടന ചെയ്തു.പിടിഎ പ്രസിഡൻ്റ് ബിബിൻ ജോസഫ് അധ്യക്ഷനായി. 

പഞ്ചായത്ത് അംഗം ജിസ്സാമോൾ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് നിഷ സുകുമാരൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.ഷിജോ ഫിലിപ്പ്, കെ. ആർ രാജീവ് ലാൽ ,ആർ ആർ ശരണ്യ, എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളായ  വിജേഷ് വിജയൻ,പി.കെ സലീവ്,കെ അഖിലേഷ് കുമാർ, ജോമോൻ മണ്ണാറത്ത്, അശ്വിൻ സുനിൽ, ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ അങ്കണവാടികളിലും ചിന്താ വായനശാലയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow