മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന കട്ടപ്പന സ്വദേശി സി ആർ പി എഫ്. ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്‌.

Jun 1, 2026 - 11:16
 0
മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി  വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന കട്ടപ്പന സ്വദേശി  സി ആർ പി എഫ്.  ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്‌.
This is the title of the web page

മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി  വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന കട്ടപ്പന സ്വദേശി സി ആർ പി എഫ്. ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്‌.

സി.ആർ.പി.എഫിന്റെ 23-ാം ബാച്ച് ഓഫീസറായ എം.ജെ. വിജയ്, ജമ്മു-കശ്മീർ, ഇടതുപക്ഷ തീവ്രവാദബാധിത മേഖലകൾ (LWE), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ലൈബീരിയയിലെ ഐക്യരാഷ്ട്രസഭാ സമാധാന ദൗത്യത്തിലും (UN Mission) സേവനം അനുഷ്ഠിച്ച അദ്ദേഹം പരിശീലന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരാട്ടെയിൽ 5-ാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹം, മികച്ച പരിശീലനത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും (Home Minister’s Medal for Excellence in Training), പോലീസ് മെഡലും (PMMS) ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.)

കട്ടപ്പന സ്വദേശിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow