തൊടുപുഴ സ്മിത ആശുപത്രിയിൽ നേഴ്‌സിൻ്റെ ആത്മഹത്യ ശ്രമം.മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം.
തൊടുപുഴ സ്മിത ആശുപത്രിയിൽ നേഴ്‌സിൻ്റെ ആത്മഹത്യ ശ്രമം.മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം.നേഴ്‌സ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ജോലിക്ക് ഇടയിലായിരുന്നു ആത്മഹത്യാ ശ്രമം.യു എൻ എ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ചീഫ് നേഴ്‌സിംഗ് ഓഫീസർ, സൂപ്പർവൈസർ എന്നിവർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.



