ഡി വൈ എഫ് ഐ ജില്ലാ തല പഠനോത്സവം കട്ടപ്പന കുന്തളംപാറയിൽ സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു.

May 29, 2026 - 16:48
 0
ഡി വൈ എഫ് ഐ ജില്ലാ തല പഠനോത്സവം കട്ടപ്പന കുന്തളംപാറയിൽ സംഘടിപ്പിച്ചു.  ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു.
This is the title of the web page

വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുക, സ്കൂൾ തുറക്കുന്ന വേളയിൽ പരിസരം ശുചിയാക്കുക തുടങ്ങിയ വിവിധ പരിപാടികൾ ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തമാണ്. ഈ നിലയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പഠനോത്സവം എന്ന പേരിൽ ഡിവൈഎഫ്ഐ ജില്ലാതല പഠനോപകരണ വിതരണം സംഘടിപ്പിച്ചത്. കുന്തളം പാറയിൽ 70 ഓളം കുട്ടികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശിവ കുമാർ ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ജാഫർ, ബ്ലോക്ക്‌ സെക്രട്ടറി നിയാസ് അബു, ബ്ലോക്ക് കമ്മിറ്റി അംഗം ബിബിൻ ബാബു, ജിഷ്ണു എം എം എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow