കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തുന്നതിനു ഡാമിലെ ജലനിരപ്പ് +36.90 m ലേക്ക് കുറയ്ക്കേണ്ടതുള്ളതിനാൽ ഇന്ന് (മെയ് 28) മുതൽ എല്ലാ സ്പിൽവേ ഷട്ടറുകളും ഘട്ടം ഘട്ടമായി 100cm to 200 cm വരെ തുറക്കുന്നതുമാണ്.