റോട്ടറി ക്ലബ് കട്ടപ്പനയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും വർക്ക്ഷോപ്പ് ആൻ്റ് എഡിക്കേഷൻ എക്സ്പോയും ജൂൺ 27 ന് കട്ടപ്പനയിൽ

May 28, 2026 - 11:07
 0
റോട്ടറി ക്ലബ് കട്ടപ്പനയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും വർക്ക്ഷോപ്പ് ആൻ്റ് എഡിക്കേഷൻ  എക്സ്പോയും ജൂൺ 27 ന് കട്ടപ്പനയിൽ
This is the title of the web page

Rotary Club of Kattappana, Rotary District 3205 Youth Service Project ഭാഗമായി"VISION 2K30 THE NEXT STEP Global Education Expo, Career Guidance Seminar, Workshop & Academic Excellence Award Distribution പരിപാടി 2026 ജൂൺ 27 ശനിയാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ കട്ടപ്പന ടൗൺ ഹാളിൽ സംഘടിപ്പിക്കും.മുൻപ് മേയ് 27ന് നടത്താനിരുന്ന ഈ മെഗാ വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് പരിപാടിയുടെ തീയതി മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. 

SSLC, Plus Two പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ഉണ്ടായ കാലതാമസവും NEET പരീക്ഷ പുനഃക്രമീകരിച്ചതുമൂലം വിദ്യാർത്ഥികൾക്ക് Higher Education Planning കൂടുതൽ കൃത്യമായും വിശദമായും നടത്തുവാൻ ആവശ്യമായ സമയം ലഭിക്കേണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രോഗ്രാം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനും തീയതി മാറ്റാനും തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Rotary District 3205 Youth Service Projectന്റെ ഭാഗമായി വിവിധ യൂണിവേഴ്സിറ്റികൾ, കോളേജ് എന്നിവരുടെ പ്രതിനിധികൾ, Career Guidance സ്ഥാപനങ്ങൾ, Language സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന Global Education Workshop-ൽ ഇന്ത്യയിലെയും വിദേശത്തെയും കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, 2030-ലെ Global Career സാധ്യതകൾ, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ, Government Grants, Scholarships, Free Education, Education Loan അവസരങ്ങൾ, വിദ്യാർത്ഥികളുടെ Passionനും മാതാപിതാക്കളുടെ സാമ്പത്തിക സാഹചര്യത്തിനും അനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന രീതികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ഗർ ക്ലാസുകൾ നയിക്കും.

പരിപാടിയോടനുബന്ധിച്ച് വിവിധ Educational Institutions കളുടെയും ബാങ്കുകളുടെയും സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് Spot അറിയാനും Admission സ്കോളർഷിപ്പോടുകൂടി നേടാനുമുള്ള അവസരവും ലഭിക്കും. വിവിധ ബാങ്കുകളുടെ Education പ്രതിനിധികൾ പങ്കെടുക്കുന്നതിനാൽ മാർഗനിർദ്ദേശങ്ങളും ലഭ്യമാകും. Loan സംബന്ധമായ വിവരങ്ങളും

ഉച്ചയ്ക്ക് 3 മണിക്ക് ഈ വർഷം +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഹൈറേഞ്ചിൽ മികച്ച സേവനം നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങും നടക്കും. മുഴുവൻ Workshop attend ചെയ്യുന്ന വിദ്യാർത്ഥികൾക്ക് Participation Certificate നൽകുന്നതുമാണ്.

കുട്ടികളും മാതാപിതാക്കളും ഈ സൗജന്യ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് Rotary Club President Dr. വിനോദ്കുമാർ ടി എ,Adv. ബേബി ജോസഫ്, Program Chairman ജോസഫ് തോമസ് , അജോ എബ്രഹാം , ബൈജു എബ്രഹാം , സിബിച്ചൻ , Fr ജെയിംസ് കുര്യൻ , ആൻസി കുര്യൻ , മെർലിൻ അജോ എന്നിവരുടെയും റൊട്ടറി ക്ലബ് ലെയും അന്ൻസ് ക്ലബ് ലെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൗജന്യ രജിസ്ട്രേഷനായി ബന്ധപ്പെടുക: +91 99474 07002, +91 95391 92927 വാർത്താസമ്മേളനത്തിൽ Rotary Club President Dr. വിനോദ്കുമാർ TA,Accardemic chai Fr ജെയിംസ്കു ര്യൻ എന്നിവർപങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow