ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.

May 27, 2026 - 15:26
 0
ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.
This is the title of the web page

ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. രാജീവ്‌ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ ജോണി കുളം പള്ളി, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക്‌ പ്രസിഡണ്ട്‌ തോമസ് മൈക്കിൾ, നഗരസഭ വൈസ്ചെയർപേഴ്സൺ ലീലാമ്മ ബേബി, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, ബിനോയി വെണ്ണിക്കുളം, സി എം തങ്കച്ചൻ, പ്രശാന്ത് രാജു, പി എസ് മേരിദാസൻ, റുബി വേഴമ്പത്തോട്ടം, കെ റ്റി ജയൻ, സന്തോഷ്‌ ഓലിനാൽ, ലിസി ജോണി,ഷമേജ് കെ ജോർജ്,ജോസ് കലയത്തിനാൽ, പി എസ് രാജപ്പൻ, രാജൻ കാലാച്ചിറ, ജോർജ്കുട്ടി നടക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow