ഇരട്ടയാർ വലിയതോവാള ക്രിസ്‌തുരാജ് ഹൈസ്കൂളിൽ 1975 വർഷത്തിൽ SSLC പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം നടന്നു. ഹൃദയ സംഗമം' എന്ന പേരിലാണ.പരിപാടി സംഘടിപ്പിച്ചത്

May 26, 2026 - 21:07
 0
ഇരട്ടയാർ വലിയതോവാള ക്രിസ്‌തുരാജ് ഹൈസ്കൂളിൽ 1975 വർഷത്തിൽ SSLC പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം നടന്നു.
ഹൃദയ സംഗമം' എന്ന പേരിലാണ.പരിപാടി സംഘടിപ്പിച്ചത്
This is the title of the web page

ഇരട്ടയാർ വലിയതോവാള ക്രിസ്‌തുരാജ് ഹൈസ്കൂളിൽ 1975 വർഷത്തിൽ SSLC പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം നടന്നു.ഹൃദയ സംഗമം' എന്ന പേരിൽ വലിയതോപാള പള്ളി പാരിഷ് ഹാളിൽവെച്ചാണ്.പരിപാടി സംഘടിപ്പിച്ചത്.

ഗ്രൂപ്പ് പ്രസിഡൻ്റ് ബേബി പതിപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പങ്കെടുത്ത മുൻകാല വിദ്യാർത്ഥികളായ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ , ജോർജുകുട്ടി തെക്കേറ്റ്, ടോമി തെക്കേൽ, ജോണി മണപ്പാട്ട്, തോമസ് പുത്തൻപുര, അലീസ് പുളിക്കൽ, ലൂസിക്കുട്ടി മാത്യു, മോഹൻദാസ് E.C തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഒത്തുചേർന്നത് പഴയകാല സ്മരണകൾ പുതുക്കുന്ന വേദി കൂടിയായി മാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow