കട്ടപ്പനയിൽ വാഹനാപകടം ഒരാൾ മരിച്ചു
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരണമടഞ്ഞു.നിരവധി വാഹനങ്ങൾ ഇടിച്ച ശേഷം വ്യാപാര സ്ഥാപനത്തിലിടിച്ചാണ് വാഹനം നിന്നത്. പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.

