തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റുകൾ ഒഴിവ്

Apr 20, 2026 - 17:51
 0
തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റുകൾ ഒഴിവ്
This is the title of the web page

തൊടുപുഴയിലെ കേന്ദ്രീയ വിദ്യാലയത്തിൽ എസ്‌സി/എസ്‌ടി ക്വാട്ടയിൽ ഒന്ന്, അഞ്ച് ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 22 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കെ.വി തൊടുപുഴ ഓഫീസിൽ നിന്ന് ഫോമുകൾ വാങ്ങി ഓഫ്‌ലൈൻ രജിസ്റ്റർ ചെയ്യാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow