കട്ടപ്പന പള്ളിക്കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

Apr 17, 2026 - 16:41
 0
കട്ടപ്പന പള്ളിക്കവലയിൽ  ഗതാഗതക്കുരുക്ക് രൂക്ഷം.
This is the title of the web page

കട്ടപ്പന പള്ളിക്കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വിവാഹം, പരീക്ഷ പോലുള്ള സാഹചര്യങ്ങൾ സമീപപ്രദേശത്ത് ഉണ്ടായാൽ നിയന്ത്രിക്കാനാകാത്ത ഗതാഗതക്കുരുക്കാണ് പള്ളിക്കവലയിൽ ഉണ്ടാകുന്നത്. ഇത് കാൽനടയാത്രക്കാർക്കട ക്കം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് മുറിച്ച് കടക്കുവാനും പ്രയാസം നേരിടുന്നു. സമീപത്ത് ആശുപത്രിയും ഉള്ളതിനാൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും ഈ കുരുക്കിൽ ബുദ്ധിമുട്ട് നേരിടുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow