സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും :മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Aug 23, 2023 - 16:53
 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും :മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
This is the title of the web page

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ കുറവുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണം 300 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യത കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ സഹകരിക്കണം. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ തയ്യാറാകണമെന്ന് കെഎസ്ഇബി ജനങ്ങളോട് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow