എ ഐ ക്യാമറ ഇടുക്കി ജില്ലയിൽ ആദ്യദിനം പിടികൂടിയ നിയമലംഘനങ്ങൾ 1,483
നിയമലംഘനങ്ങളുടെ കാര്യത്തിൽ ഏഴാം സ്ഥാനത്ത് ഇടുക്കി
എ ഐ ക്യാമറ ഇടുക്കി ജില്ലയിൽ ആദ്യദിനം പിടികൂടിയ നിയമലംഘനങ്ങൾ 1,483.
തിങ്കളാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
ജില്ലയിലെ ഗതാഗത നിയമലംഘനങ്ങൾ 60% ആയി കുറഞ്ഞതായി കണക്കുകൾ .
സംസ്ഥാനത്ത് ജില്ലാ തിരിച്ചുള്ള കണക്കുകൾ പ്രകാരം ഇടുക്കി നിയമലംഘനങ്ങളുടെ കാര്യത്തിൽ ഏഴാം സ്ഥാനത്ത്.

