കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിൽ ഇന്ന് ചർച്ച

Jun 7, 2023 - 07:38
 0
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിൽ ഇന്ന് ചർച്ച
This is the title of the web page

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സമരത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും . മന്ത്രിമാരായ ആർ ബിന്ദുവിന്റെയും വി എൻ വാസവന്റെയും നേതൃത്വത്തിലാണ് ചർച്ച .വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ അവശ്യം. അതേസമയം നിലവിലെ സമരത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. രാവിലെ പത്ത് മണിക്ക് കാഞ്ഞിരപ്പളളി ടി ബി യിൽ വെച്ചാണ് ചർച്ച നടക്കുക. സാങ്കേതിക സർവകലാശാലയിൽ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow