കാഞ്ചിയാർ പഞ്ചായത്തിലെ മൂന്ന് ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതല ഏൽപ്പിച്ച് ഉത്തരവായി.
കാഞ്ചിയാർ പഞ്ചായത്തിലെ മൂന്ന് ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതല ഏൽപ്പിച്ച് ഉത്തരവായി.കക്കാട്ടുകട അഞ്ചുരുളി റോഡ് 50ലക്ഷം.ലബ്ബക്കട ചിറ്റപ്പനാട്ടുപടി റോഡ് 50ലക്ഷം'.മേപ്പാറ പെരുമ്പടപ്പ് റോഡ് 50 ലക്ഷം' . എന്നീ റോഡുകളാണ് പുനർ നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ പദ്ധതി പ്രകാരം പുനർനിർമ്മാണം പൂർത്തിയാക്കും.

