ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സ്ഥാനാർത്ഥി സംഗമവും നടന്നു.
ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സ്ഥാനാർത്ഥി സംഗമവും നടന്നു. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വള്ളക്കടവ്ഏരിയ പ്രസിഡന്റ് അനീഷ് അധ്യക്ഷനായി. യോഗത്തിൽ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുജിത്ത് ശശി, കർഷക മോർച്ച ജില്ല അധ്യക്ഷൻ എം എൻ മോഹൻദാസ്,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ്.വള്ളക്കടവ് ഏരിയയിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




