ഏലപ്പാറയിൽ മെഗാ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Nov 19, 2025 - 18:49
 0
ഏലപ്പാറയിൽ മെഗാ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

ഏലപ്പാറ : 19-11-2025, ഏകാരോഗ്യം, ആൻ്റീ മൈക്രോബിയൽ വാരാചരണം എന്നിവയുടെ ഭാഗമായി ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രം, വ്യാപാരി വ്യവസായി ഏകോപന സമിതി ഏലപ്പാറ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കണം, സ്ക്രീനിംഗ് ക്യാമ്പുകൾ ഏലപ്പാറ ബസ്സ്റ്റാൻഡിൽ വെച്ചു നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് NCD സ്ക്രീനിംഗ്, HB , Malaria - Screening HIV , HCV, HBsAg, ടെസ്റ്റുകൾ, ലെ പ്രസിസ്ക്രീനിംഗ്, കഫപരിശോധന എന്നിവ നടത്തി. ക്യാമ്പിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ 112 പേർ പങ്കെടുത്തു. ക്യാമ്പിന് ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രം ടീം നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow