എഴുകുംവയലിൽ ഓണാരവം 2K25 നാളെ

Aug 31, 2025 - 17:49
 0
എഴുകുംവയലിൽ ഓണാരവം 2K25 നാളെ
This is the title of the web page

 ഓണാഘോഷ പരിപാടികളുടെ ഭാഗമായി നിത്യസഹായ മാതാ ഇടവകയുടെ നേതൃത്വത്തിൽ ഒരുമയുടെ ഓണാരവം നാളെ എഴു കും വയൽ കുരിശുമല ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെ ആരംഭിക്കും. കൂട്ടയോട്ടത്തിൽ പ്രദേശത്തെ വിവിധ മത നേതാക്കളും രാഷ്ട്രീയ സാമൂഹിക നേതാക്കളും വ്യാപാരികളും വിവിധ ക്ലബ്ബ് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിവിധ ഓണാഘോഷ മത്സരങ്ങൾക്ക് ശേഷം പ്രദേശവാസികൾക്കായി വടംവലി മത്സരവും തുടർന്ന് പൊതുസമ്മേളനവും ഓണപ്പായസവിതരണവും അരങ്ങേറും. എഴു കും വയലിന്റെ എഴുത്തുകാരി അനുജ വിജയഭവൻ എഴുതിയ ചക്കര വരട്ടി എന്ന പുസ്തകത്തിൻറെ പ്രകാശനവും നാളെ നടക്കും. ഓണരവത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ സജീവ പ്രവർത്തനത്തിലാണ്.

ഓണരവത്തിനായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാൽ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു നിത്യസഹായ മാതാ പള്ളി വികാരി ഫാദർ സിജോ ചുനയൻമാക്കൽ ആണ് ഓണാഘോഷ പരിപാടികളും വടംവലി മത്സരവും മറ്റ് പരിപാടികളും ഏകോപിപ്പിച്ച് നേതൃത്വം നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow