NLC ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ മൂന്നാറിൽ നടന്നു

മൂന്നാർ ഗ്രീൻ റിഡ്ജ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന NLC ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ NLC സംസ്ഥാന പ്രിസിഡന്റ് K.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.NLC ഇടുക്കി ജില്ലാ പ്രിസിഡന്റ് പി പി ബേബി അദ്യക്ഷത വഹിച്ച കൺവെൻഷനിൽ NCP സംസ്ഥാന സെക്രട്ടറി അനിൽ കുവപ്ലാക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് NLC സംസ്ഥാന വൈസ് പ്രിസി: MM .അശോകൻ നാഷണലിസ്റ്റ് കൺസൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെ സംസ്ഥാന പ്രിസി:രാജു തെക്കൻ NCP സംസ്ഥാന നിർവാഹ സമിതിനേതാക്കളായ സി നോജ് വള്ളാടി,അരുൺ പി മാണി നേതാക്കളായTP രാജപ്പൻ,ബിനു കുഞ്ഞുമോൻ,ജോ ജോകുടക്കച്ചിറ,ഉഷ രാജു .മണി അരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.