വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ജോർജ് ജേക്കബ് കൊച്ചേരിയിലിന് ഇടുക്കി മെത്രാസനത്തിൻ്റെ ആദരവ്

വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ജോർജ് ജേക്കബ് കൊച്ചേരിയിലിന് ഇടുക്കി മെത്രാസനത്തിൻ്റെ ആദരവ് മെത്രാസന പൊതുയോഗത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നൽകുന്നു.
ഇടുക്കി മെത്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ്, വൈദിക ട്രസ്റ്റിഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മെത്രാസന സെക്രട്ടറി ഫാ ബിജു ആൻഡ്രൂസ്, മാനേജിങ്ങ് കമ്മിറ്റി അംഗം ഫാ കുറിയാക്കോസ് വർഗീസ് എന്നിവർ സമീപം..