രാത്രി യാത്ര നിരോധനം ;മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി

മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.ശനിയാഴ്ചയും ഞായറാഴ്ചയുമാണ് നിരോധനം.ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് യാത്രാ നിരോധനം.ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ് , കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും നിരോധനം ഏർപ്പെടുത്തി.
ഉരുൾപൊട്ടൽ സാധ്യത ഉള്ള മേഖലകളിലെ സാഹസിക വിനോദങ്ങളും , അഡ്വഞ്ചർ ജീപ്പ് സവാരിയും നിരോധിച്ചു.