സിങ്ക്കണ്ടത്ത് ചക്കക്കൊമ്പൻ വീട് തകർത്തു. സിങ്കുകണ്ടം നടുവിൽ മറിയക്കുട്ടിയുടെ വീടാണ് ആന തകർത്തത്.മറിയക്കുട്ടി ആശുപത്രിയിൽ ആയതിനാൽ വീടിന് കാവൽ കിടക്കാൻ എത്തിയ രാജരത്‌നം എന്നയാൾ ഓടി രക്ഷപെട്ടു.
ഇയാൾ ഓടിയതിനു തൊട്ടു പിന്നാലെയാണ് കാട്ടാന വീട് തകർത്തത്.പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം.