കട്ടപ്പന ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞ ജൂലൈ 21ന് നടക്കും

Jul 19, 2025 - 17:11
 0
കട്ടപ്പന ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞ ജൂലൈ 21ന് നടക്കും
This is the title of the web page

കട്ടപ്പന ലയൺസ് ക്ലബ് 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും, 2025 ജൂലൈ 21 തീയതി തിങ്കളാഴ്‌ച വൈകിട്ട് 6. 30ന് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ജെബിൻ ജോസ് പ്രസിഡന്റായും, ജോസഫ് ജോണി സെക്രട്ടറിയായും, മാത്യു കെ ജോൺ ട്രഷററായും ചുമതല ഏൽക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ എൽ സി ഐ എഫ് ഏരിയ ലീഡർ വി അമർനാഥ്‌ പി എം ജെ എഫ് നടത്തും. പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവെർണർ വി എസ് ജയേഷ് പി നിർവഹിക്കും. ഡിസ്റ്റിക് സർവിസ് പ്രൊജക്റ്റ് ആയ സ്കൂ‌ൾ കുട്ടികൾക്കായുള്ള കുട്ടികൾക്കായുള്ള ഇൻസ ഇൻസിനറേറ്റർ മെഷിനുകൾ 5 സ്‌കൂളുകൾക്ക് നൽകും, കട്ടപ്പന ലയൺസ് ക്ലബ് സർവിസ് പ്രൊജക്റ്റിൻ്റെ ഭാഗമായി കാഞ്ചിയാർ എൽപി സ്‌കൂളിന് മരുന്നുകൾ സൂക്ഷിക്കുവാനും മറ്റു ഉപയോഗങ്ങൾക്കുമായി ഫ്രിഡ്‌ജ്‌ നൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വർഷം മൂന്ന് വീടുകൾ ഉൾപ്പെടെ 25 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് കട്ടപ്പന ലയൺസ് ക്ലബ്ബ് നടത്തിയത് ഈ വർഷവും അതുപോലെ തന്നെയുള്ള പ്രവർത്തനങ്ങളാണ് കട്ടപ്പന ലയൺസ് ക്ലബ് ആസൂത്രണം ചെയ്യുന്നത്. 5 വീടുകൾ, മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കുള്ള പ്രോജക്ടു‌കൾ, കൃത്രിമ അവയവദാനം, സൗജന്യ ഡയാലിസിസ് തുടങ്ങി ഡിസ്ട്രിക്ട‌് വിഭാവനം ചെയ്യുന്ന പ്രോജക്‌ടുകളും, കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ സ്വന്തം പ്രൊജക്ടു‌കളും ഉണ്ടാവും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വർത്താസമ്മേളനത്തിൽ പ്രസിഡൻറ് സെൻസ് കുര്യൻ, സെക്രട്ടറി & പ്രസിഡൻറ് ഇലക്ട് ജെബിൻ ജോസ്, ട്രഷറർ കെ ശശിധരൻ, ഡിസ്റ്റിക് പ്രിൻസിപ്പൽ അഡ്വൈസർ എം എം ജോസഫ്, ഡിസ്റ്റിക് ഡിസ്ട്രിക്ട് സെക്രട്ടറി മിഷൻ 1.5 ശ്രീജിത്ത് ഉണ്ണിത്താൻ, റിജ്യൻ സെക്രട്ടറി അമൽ മാത്യു, സെക്രട്ടറി elect ജോസഫ് ജോണി, ട്രഷറർ elect മാത്യൂ കെ ജോൺ, ഫസ്റ്റ് വൈസ് പ്രസിഡൻറ് സന്തോഷ് ചാളനാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow