ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം കുസുമം സതീഷിനെ തിരഞ്ഞെടുത്തു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം കുസുമം സതീഷിനെ തിരഞ്ഞെടുത്തു.നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന സി പി എം ലെ അന്നമ്മ ജോൺസൺ വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

