സിപിഐയുടെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 12ാം തീയതി പി കെ വി അനുസ്മരണ ദിനത്തിൽ ജില്ലയിൽ പതാക ദിനമായി ആചരിക്കും

Jul 11, 2025 - 16:58
 0
സിപിഐയുടെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 12ാം തീയതി   പി കെ വി അനുസ്മരണ ദിനത്തിൽ ജില്ലയിൽ പതാക ദിനമായി ആചരിക്കും
This is the title of the web page

സിപിഐയുടെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നാളെ പന്ത്രണ്ടാം തീയതി പി കെ വി അനുസ്മരണ ദിനത്തിൽ ജില്ലയിൽ പതാക ദിനമായി ആചരിക്കും .പരിപാടിയുടെ ഭാഗമായി സിപിഐയുടെ ജില്ലയിലെ എല്ലാ പാർട്ടി ഓഫീസുകളിലും കൊടിമരങ്ങൾ അലങ്കരിക്കുകയും ഇതിനോടൊപ്പം പി കെ വി യുടെ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കുകയും ചെയ്യും. ജില്ലയിലെ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പതാക ദിനാചരണത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ സെമിനാറുകൾ ആണ് നടന്നത്. മൂലമറ്റത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം എന്ന വിഷയത്തിലും തൊടുപുഴയിൽ യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന വിഷയത്തിലും മൂന്നാറിൽ വന്യജീവി ആക്രമങ്ങൾ പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിലും ചർച്ച നടന്നു. പതിമൂന്നാം തീയതി നെടുങ്കണ്ടത്ത് വച്ച് ജില്ലയിലെ ഭൂപ്രശനങ്ങൾ എന്ന വിഷയത്തിൽ സെമിനാറും കുമളിയിൽ ടൂറിസവും ഗ്രാമീണ സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിൽ സെമിനാറും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൂടാതെ യുവജന സംഗമങ്ങൾ ചെറുതോണിയിലും കട്ടപ്പനയിലും വച്ച് സംഘടിപ്പിച്ചു. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ വി ആർ ശശി,ചെയർമാൻ വി കെ ധനപാൽ, നേതാക്കളായ സി എസ് അജേഷ്,. ഗിരീഷ് മാലി,. സനീഷ് മോഹനൻ,. കെ എൻ കുമാരൻ കെ എസ് രാജൻ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow