കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ചിയാർ ബാങ്കിൻ്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ചിയാർ ബാങ്കിൻ്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യർഥികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി ബിജു യേഗം ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർമാരായ സുരേഷ് ബാബു, അഭിലാഷ് മാതൃം, ജോസ് ഞായർകുളം , എൻ ജി. ബാലകൃഷ്ണൻ, സികെ കുര്യൻ, സന്തോഷ് പി.കെ, എബനേസർ ദേവസ്യ, രമാ മനോഹരൻ, സെക്രട്ടറി രജുകുമാർ , ബാങ്ക് ജീവനക്കാർ, ഉന്നത വിജയം നേടിയ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.