പാലായിൽ നിന്ന് രോഗിയുമായി തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസ് പെരുവന്താനം മുറിഞ്ഞപുഴക്ക് സമീപം അപകടത്തിൽപെട്ടു

Jul 3, 2025 - 09:38
 0
പാലായിൽ നിന്ന് രോഗിയുമായി തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസ് പെരുവന്താനം മുറിഞ്ഞപുഴക്ക് സമീപം അപകടത്തിൽപെട്ടു
This is the title of the web page

കട്ടപ്പന കോട്ടയം റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാലാ മരിയൻ ഹോസ്പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയുംരോഗിയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും കുടുങ്ങി കിടക്കുകയും ചെയ്തു.ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തി രോഗിയെയും കുടുങ്ങിക്കിടന്നായാളിനെയും രക്ഷപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 STO സുനിൽകുമാർ,SFRO മധുസൂദനൻ,FRO(D) സുനിൽകുമാർ,FRO എം സി സതീഷ്,FRO വിപിൻ സെബാസ്റ്റ്യൻ,FRO വിവേക്,FRO അൻഷാദ്. എ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow